അ​ക്ഷ​യ ഊ​ർ​ജ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Wednesday, June 19, 2019 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഊ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളേ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളേ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​സ്ഥാ​​​ന അ​​​ക്ഷ​​​യ ഊ​​​ർ​​​ജ അ​​​വാ​​​ർ​​​ഡ് 2018 പ്ര​​​ഖ്യാ​​​പി​​​ച്ചു.

37 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ ല​​​ഭി​​​ച്ച​​​ത്. വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ വി​​​ൽ​​​ട്ട​​​ൺ വീ​​​വേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ്. വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ർ​​​ക്കും അ​​​വാ​​​ർ​​​ഡി​​​ല്ല. പാ​​​ല​​​ക്കാ​​​ട് അ​​​ഹ​​​ല്യ ഹെ​​​ൽ​​​ത്ത് ഹെ​​​റി​​​റ്റെ​​​ജ് ആ​​ൻ​​ഡ് നോ​​​ളെ​​​ഡ്ജ് വി​​​ല്ല​​​ജ്, കോ​​​ട്ട​​​യ്ക്ക​​​ൽ വൈ​​​ദ്യ​​​ര​​​ത്‌​​​നം പി.​​​എ​​​സ്. വാ​​​രി​​​യേ​​​ഴ്‌​​​സ് ആ​​​ര്യ​​​വൈ​​​ദ്യ​​​ശാ​​​ല എ​​​ന്നി​​​വ​​​ർ​​​ക്ക് പ്ര​​​ശ​​​സ്തി​​​പ​​​ത്രം ല​​​ഭി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​ൻ​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. ഇ​​​ടു​​​ക്കി രാ​​​ജ​​​കു​​​മാ​​​രി ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ്, അ​​​ടൂ​​​ർ ശ്രീ ​​​നാ​​​രാ​​​യ​​​ണ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തേ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം ല​​​ഭി​​​ക്കും.

പൊ​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്കി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ്. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യ്ക്ക് പ്ര​​​ശ​​​സ്തി​​​പ​​​ത്രം.


ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് റൂ​​​റ​​​ൽ ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന്‍റ​​​റി​​​ന് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ലി​​​ന് പ്ര​​​ശ​​​സ്തി പ​​​ത്രം. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ കോ​​​ട്ട​​​യം കാ​​​ണ​​​ക്കാ​​​രി ഗ്രാ​​​മ​​​പ​​​ഞ്ച​​​യ​​​ത്തും ആ​​​ല​​​പ്പു​​​ഴ തു​​​റ​​​വൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തും അ​​​വാ​​​ർ​​​ഡ് പ​​​ങ്കു​​​വ​​​ച്ചു.

റി​​​സ​​​ർ​​​ച്ച് ആ​​ൻ​​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​ർ​​​ക്ക് പ്ര​​​ശ​​​സ്തി​​​പ​​​ത്രം ല​​​ഭി​​​ക്കും.

ഊ​​​ർ​​​ജ രം​​​ഗ​​​ത്തെ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ തൃ​​​ശൂ​​​ർ സോ​​​ൾ​​​ജ​​​ൻ എ​​​ന​​​ർ​​​ജി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, എ​​​റ​​​ണാ​​​കു​​​ളം മൂ​​​പ്പ​​​ൻ​​​സ് എ​​​ന​​​ർ​​​ജി സൊ​​​ലു​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡ് പ​​​ങ്കു​​​വ​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് സു​​​ബീ​​​ർ അ​​​ലി​​​ക്കാ​​​ണ് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം. വ്യ​​​ക്തി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഐ​​​ടി​​​യി​​​ലെ ഡോ.​​​എ​​​സ്.​​​കു​​​മാ​​​ര​​​വേ​​​ലി​​​നാ​​​ണ് പു​​​ര​​​സ്കാരം. വ്യ​​​ക്തി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ആ​​​ണ് അ​​​വാ​​​ർ​​​ഡ്. വ്യ​​​ക്തി​​​ഗ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.