ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട്: ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​ ത​​യാ​​റാ​​ക്കി​​യ​​തെ​​ന്ന് സ​​​ര്‍​ക്കാ​​​ര്‍
Tuesday, June 18, 2019 1:54 AM IST
കൊ​​​ച്ചി: പൊ​​​തു​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും വി​​​ദ്യാ​​​ര്‍​ഥി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഉ​​​ത്ത​​​മ താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യാ​​​ണു ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ലെ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ന​​​ട​​​പ​​​ടി​​യെ​​ന്നും സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്നു.

സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന പ്ര​​​ധാ​​​ന വ​​​സ്തു​​​ത​​​ക​​​ള്‍: ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഓ​​​ഫീ​​​സ് സൗ​​​ക​​​ര്യം പ​​​ങ്കു​​​വ​​യ്ക്കാ​​​നാ​​​വും, ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രു​​​ടെ ജോ​​​ലി​​​ഭാ​​​രം കു​​​റ​​​യും, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​ക്കാ​​​ദ​​​മി​​​ക് കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ശ്ര​​​ദ്ധ​​​യൂ​​​ന്നാ​​​നാ​​​വും, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗം മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ല്‍​ക്കും, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക് മി​​​ക​​​വ് ഉ​​​യ​​​ര്‍​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം, വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ് സു​​​ഗ​​​മ​​​മാ​​​കും.


പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു സം​​​വി​​​ധാ​​​ന​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ക്കു​​ന്ന​​​തോ​​​ടെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രീ​​​ക്ഷാ ഡ്യൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ചു ന​​​ല്‍​കു​​​ന്ന​​​തി​​ല​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പ​​​രി​​​ഹ​​​രി​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സം, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രു​​​ടെ​ അ​​​ധി​​​കാ​​​രം ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കി.

പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​രീ​​​ക്ഷ എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഓ​​​ഫ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍​സി​​​ന് ന​​​ല്‍​കി. ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നെ ഈ ​​​പ​​​ദ​​​വി​​​യി​​​ല്‍ നി​​​യ​​​മി​​​ച്ചു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.