ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് കുഞ്ഞ് മ​രി​ച്ച കേ​സി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി
Tuesday, June 18, 2019 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വ​​​യ​​​സു​​​ള്ള കു​​​ഞ്ഞ് ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ് മ​​​രി​​​ച്ച കേ​​​സി​​​ൽ അ​​​മ്മ​​​ത്തൊ​​​ട്ടി​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ കു​​​റ്റം ചു​​​മ​​​ത്തി. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കും.തൈ​​​ക്കാ​​​ട്ട് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ആ​​​യ അ​​​രു​​​ണി​​​മ, അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്‌​​​സ് കം ​​​സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രാ​​​യ ശാ​​​ലി​​​നി, ബി​​​ന്ദു​​​ലേ​​​ഖ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്ക് കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.