ക​ഞ്ചാ​വു​മാ​യി കഞ്ഞിക്കുഴി സ്വദേശി പി​ടി​യി​ൽ
ക​ഞ്ചാ​വു​മാ​യി കഞ്ഞിക്കുഴി സ്വദേശി പി​ടി​യി​ൽ
Tuesday, June 18, 2019 1:21 AM IST
കു​​മ​​ളി: ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു ക​​ഞ്ചാ​​വു​​മാ​​യി എ​​ത്തി​​യ യു​​വാ​​വി​​നെ കു​​മ​​ളി ചെ​​ക്ക്പോ​​സ്റ്റി​​ൽ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി. കോ​​ട്ട​​യം ക​​ഞ്ഞി​​ക്കു​​ഴി കൊ​​ച്ചു​​പു​​ളി​​മൂ​​ട്ടി​​ൽ ജ​​സ​​ൻ (32) ആ​​ണ് 1.1 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി പി​​ടി​​യി​​ലാ​​യ​​ത്. ക​​ന്പ​​ത്തു​​നി​​ന്നു വാ​​ങ്ങി​​യ ക​​ഞ്ചാ​​വ് പ്ലാ​​സ്റ്റി​​ക് കൂ​​ടി​​ൽ പൊ​​തി​​ഞ്ഞു കാ​​ലു​​ക​​ളി​​ൽ വ​​ച്ചു​​കെ​​ട്ടി ക​​ട​​ത്താ​​നാ​​യി​​രു​​ന്നു ശ്ര​​മം. ത​​മി​​ഴ്നാ​​ട്ടി​​ൽ സ്റ്റാ​​ൻ​​ഡി​​ൽ​നി​​ന്നു ഇ​​യാ​​ൾ ന​​ട​​ന്നു​​വ​​രു​​ന്ന​​തി​​നി​​ടെ സം​​ശ​​യം തോ​​ന്നി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പീ​​രു​​മേ​​ട് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ്ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.