ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേരിൽ വ്യാ​ജ ക​ത്ത്: കേ​സ് അ​ടു​ത്ത മാ​സം 27ന്
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേരിൽ വ്യാ​ജ  ക​ത്ത്: കേ​സ് അ​ടു​ത്ത മാ​സം 27ന്
Tuesday, June 18, 2019 1:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ ​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ പേ​​​രി​​​ൽ വ്യാ​​​​ജ ക​​​​ത്ത് കാ​​​​ട്ടി ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ കേ​​​​സ് അ​​​​ടു​​​​ത്ത മാ​​​​സം 27ന് ​ ​​​ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​ൽ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ഇ​​​​ന്ന​​​​ലെ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ൾ കേ​​​​സി​​​​ലെ ഏ​​​​ക പ്ര​​​​തി ബി​​​​ജു രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കേ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി റാ​​​​സി​​​​ഖ് അ​​​​ലി​​​​യു​​​​ടെ പ​​​​ക്ക​​​​ൽനി​​​​ന്നു പ​​​​ല ത​​​​വ​​​​ണ​​​​യാ​​​​യി 75 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു എ​​​​ന്നാ​​​​ണ് കേ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.