പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക അ​​​​​വാ​​​​​ര്‍​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു
Tuesday, June 18, 2019 1:13 AM IST
ക​​​​​ണ്ണൂ​​​​​ര്‍: പ്ര​​​​​സ്‌​​​​​ക്ല​​​​​ബി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക പ്ര​​​​​സി​​​​​ഡ​​​​​ന്‍റും പ്ര​​​​​മു​​​​​ഖ പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന പാ​​​​​മ്പ​​​​​ന്‍ മാ​​​​​ധ​​​​​വ​​​​​ന്‍റെ സ്മ​​​​​ര​​​​​ണ​​​​​യ്ക്കാ​​​​​യി പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക യൂ​​​​​ണി​​​​​യ​​​​​ന്‍ ക​​​​​ണ്ണൂ​​​​​ര്‍ ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക അ​​​​​വാ​​​​​ര്‍​ഡി​​​​​ന് അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ള്‍ ക്ഷ​​​​​ണി​​​​​ക്കു​​​​​ന്നു. ആ​​​​​രോ​​​​​ഗ്യ സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ മി​​​​​ക​​​​​ച്ച റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​നാ​​​​​ണ് അ​​​​​വാ​​​​​ര്‍​ഡ്. റിപ്പോർട്ട് 2018 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നും ഡി​​​​​സം​​​​​ബ​​​​​ര്‍ 31 നും ​​​​​ഇ​​​​​ട​​​​​യി​​​​​ല്‍ മ​​​​​ല​​​​​യാ​​​​​ള പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​യാ​​​​​ക​​​​​ണം. റി​​​​​പ്പോ​​​​​ര്‍​ട്ട് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു​​​​​വ​​​​​ന്ന പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു കോ​​​​​പ്പി​​​​​യും മൂ​​​​​ന്നു ഫോ​​​​​ട്ടോ​​​​​കോ​​​​​പ്പി​​​​​ക​​​​​ളു​​​​​മാ​​​​​ണ് അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.എ​​​​​ന്‍​ട്രി​​​​​ക​​​​​ള്‍ മാ​​​​​ധ്യ​​​​​മ സ്ഥാ​​​​​പ​​​​​ന മേ​​​​​ധാ​​​​​വി​​​​​യു​​​​​ടെ സാ​​​​​ക്ഷ്യ​​​​​പ​​​​​ത്രം സ​​​​​ഹി​​​​​തം ജൂ​​​​​ലൈ ഒ​​​​​ന്നു​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കും. വി​​​​​ലാ​​​​​സം: സെ​​​​​ക്ര​​​​​ട്ട​​​​​റി, പ്ര​​​​​സ്‌​​​​​ക്ല​​​​​ബ്, പ്ര​​​​​സ്‌​​​​​ക്ല​​​​​ബ് റോ​​​​​ഡ്, ക​​​​​ണ്ണൂ​​​​​ര്‍-1 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.