യഥാർഥ യോഗമല്ല: ജോയി ഏബ്രഹാം
യഥാർഥ യോഗമല്ല: ജോയി ഏബ്രഹാം
Monday, June 17, 2019 1:39 AM IST
കോ​​ട്ട​​യം: ഇ​​ന്ന​​ലെ കോ​​ട്ട​​യം സി​​എ​​സ്ഐ റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ൽ ചേ​​ർ​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ യോ​​ഗം യ​​ഥാ​​ർ​​ഥ യോ​​ഗ​​മ​​ല്ലെ​​ന്നും ഫാ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗ​​മാ​​ണെ​​ന്നും പരിഹസിച്ച് ജോ​​യി ഏ​​ബ്ര​​ഹാം . ഇ​​ന്ന​​ല​​ത്തെ യോ​​ഗം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണ്.

യോ​​ഗം വി​​ളി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​ണ്. ഹൈ​​പ​​വ​​ർ ക​​മ്മി​​റ്റി​​യം​​ഗ​​ത്തി​​നു യോ​​ഗം ​വി​​ളി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മി​​ല്ല. ഇ​​തി​​നു സാ​​ധു​​ത​​യു​​മി​​ല്ല. പാ​​ർ​​ട്ടി ഭ​​ര​​ണ​ഘ​​ട​​ന​​പ്ര​​കാ​​ര​​വും ഇ​​ന്ന​​ല​​ത്തെ യോ​​ഗ​​ത്തി​​നു സാ​​ധു​​ത​​യി​​ല്ല. സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളെ​​ന്ന പേ​​രി​​ൽ പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ളാ​​ണ് എ​​ത്തി​​യ​​തെ​​ന്നും ജോ​​യി ഏ​​ബ്ര​​ഹാം കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.