കെഎസ്‌എഫ്ഇ: അപേക്ഷ നൽകണം
Monday, June 17, 2019 12:51 AM IST
കോട്ടയം: കെഎ​​സ്എ​​ഫ്ഇ ചി​​ട്ടി ഫോ​​ർ​​മാ​​ൻ ക​​മ്മീ​​ഷ​​നി​ൽ സ​​ർ​​വീ​​സ് ടാ​​ക്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഈ​​ടാ​​ക്കി​​യ സേ​​വ​​ന നി​​കു​​തി തി​​രി​​കെ ല​​ഭി​​ക്കാ​​ൻ ചി​​ട്ടി വ​​രി​​ക്കാ​​ർ വീ​​ണ്ടും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​താ​​തു കെഎസ്എ​​ഫ്ഇ ബ്രാ​​ഞ്ചു​​ക​​ളി​​ൽ 30നു ​​മു​​ന്പാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

സ​​ർ​​വീ​​സ് ടാ​​ക്സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ൽ മു​​ന്പ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​രും വീ​​ണ്ടും അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.

കെ​എ​​സ്എ​​ഫ്ഇ മു​​ഖാ​​ന്ത​​രം റീ​​ഫ​​ണ്ട് തു​​ക ല​​ഭി​​ക്കാ​നു​​ള്ള സ​​മ്മ​​ത​​പ​​ത്ര​​വും റീ​​ഫ​​ണ്ട് പ്ര​​കാ​​ര​​മു​​ള്ള തു​​ക കൈ​​പ്പ​​റ്റാ​ൻ കെ​എ​​സ്എ​​ഫ്ഇ​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന അ​​ധി​​കാ​​ര​ പ​​ത്ര​​ത്തോ​​ടൊ​​പ്പം തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ, ബാ​​ങ്ക് അ​​ക്കൗ​​ണ്ട് പാ​​സ് ബു​​ക്ക് എ​​ന്നി​​വ​​യു​​ടെ പ​​ക​​ർ​​പ്പ് സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യും ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ​​യു​​ടെ മാ​​തൃ​​ക http://ksfe.com/category/news എ​​ന്ന ലി​​ങ്കി​​ൽ ല​​ഭ്യ​​മാ​​ണ്. ....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.