എ​ൻ​ജി​നി​യ​റിം​ഗ്/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ഴ്സ്:ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
Monday, June 17, 2019 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ളപ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത, സ്വ​​​കാ​​​ര്യ-​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തു​​​ട​​​ർ​​​ന്നും അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​ൻ 19 ന് ​​​രാ​​​വി​​​ലെ 10വ​​​രെ പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യോ, കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യോ, ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ ചെ​​​യ്യാം.
നി​​​ല​​​വി​​​ൽ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത​​​വ​​​ർ​​​ക്കും 19 ന് ​​​രാ​​​വി​​​ലെ 10വ​​​രെ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 04712332123, 2339101, 2339102, 2339103 & 2339104
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.