ഇ​​​ന്ത്യ​​​ൻ അ​​​സോ​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സമ്മേളനം
Monday, June 17, 2019 12:51 AM IST
കൊ​​​ച്ചി: ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ അ​​​സോ​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ (​ഐ​​​എ​​​പി​​​എം​​​ആ​​​ർ) കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ 13-ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം റീ​​​ഹാ​​​ബ്കോ​​​ണ്‍ 2019 കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ​​​ക്ഷാ​​​ഘാ​​​തം, അ​​​പ​​​ക​​​ടം തു​​​ട​​​ങ്ങി​​​യ അ​​​ത്യാ​​​ഹി​​​ത​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട് ത​​​ല​​​ച്ചോ​​​റി​​​നും, ന​​​ട്ടെ​​​ല്ലി​​​നും ക്ഷ​​ത​​മേ​​റ്റ് കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളാ​​​കു​​​മാ​​​യി​​​രു​​​ന്ന നി​​​ര​​​വ​​​ധി പേ​​രെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തു​​​ന്ന ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര വി​​ദ​​ഗ്ധ​​​രു​​​ടെ സേ​​​വ​​​നം സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ത്യാ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബോ​​​ൾ​​​ഗാ​​​ട്ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഡോ.​ ​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ, ഡോ.​ ​​ടി.​​​വി.​ പ​​​ത്മ​​​നാ​​​ഭ​​​ൻ, ഡോ. ​​​എ.​​​വി.​ ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​എം.​​​സി.​ ജ​​​യ​​​റാം എ​​​ന്നി​​​വ​​​രെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സ​​​ന്തോ​​​ഷ് ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​വി​​​ശാ​​​ൽ മ​​​ർ​​​വ​​​ഹ, ഡോ. ​​​എ​​​ൻ.​ ജോ​​​ർ​​​ജ് ജോ​​​സ​​​ഫ്, ഡോ. ​​​പി.​ സെ​​​ൽ​​​വ​​​ൻ, ഡോ.​ ​​എ​​​ൻ. ശ​​​ശി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.