മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
മൂ​ന്നു ജി​ല്ല​ക​ളി​ൽ  യെ​ല്ലോ അ​ല​ർ​ട്ട്
Sunday, June 16, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​ണ്ടെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇതിന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലും ബു​​​ധ​​​നാ​​​ഴ്ച കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​ണ് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​തീ​​​ര​​​ത്ത് ഇ​​​ന്നു രാ​​​ത്രി 11.30 വ​​​രെ ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യി​​​രി​​​ക്കാ​​​നും 2.5 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​മാ​​​ല​​​ക​​​ളു​​​ണ്ടാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.


അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ കേ​​​ര​​​ള​​​തീ​​​ര​​​ത്തും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 45 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.