വടവാതൂർ സെമിനാരിയിൽ യൂത്ത് ഫ്രണ്ട്സ് പ്രവർത്തനമാരംഭിച്ചു
വടവാതൂർ സെമിനാരിയിൽ യൂത്ത് ഫ്രണ്ട്സ് പ്രവർത്തനമാരംഭിച്ചു
Saturday, June 15, 2019 11:54 PM IST
വ​​ട​​വാ​​തൂ​​ർ: സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ലെ യൂ​​ത്ത് ഫ്ര​​ണ്ട്സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോദ്ഘാ​​ട​​നം എ​​സ്എം​​വൈ​​എം സം​​സ്ഥാ​​ന ​​പ്ര​​സി​​ഡ​​ന്‍റ് ജൂ​​ബി​​ൻ കൊ​​ടി​​യം​​കു​​ന്നേ​​ൽ നി​​ർ​​വ​​ഹി​​ച്ചു. പ്രാ​​ർ​​ഥ​​ന​​യെ മു​​റു​​കെ​​പ്പിടി​​ച്ചു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കാ​​ഴ്ച​​വ​​യ്ക്കു​​ന്ന പു​​രോ​​ഹി​​ത​​രെ​​യാ​​ണ് യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു വേ​​ണ്ട​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സെ​​മി​​നാ​​രി റെ​​ക്ട​​ർ ഫാ. ​​ജോ​​യി ഐ​​നി​​യാ​​ട​​ൻ, യൂ​​ത്ത് ഫ്ര​​ണ്ട്സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​യ​​ക് വ​​ലി​​യ​​കു​​ന്നും​​പു​​റ​​ത്ത്, ജീ​​സ​​സ് ഫ്ര​​ട്ടേ​​ണി​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റോ ചേ​​രാം​​തു​​രു​​ത്തി, യു​​വ​​ജ​​ന പ്ര​​തി​​നി​​ധി അ​​മ​​ല ട്രീ​​സ് ജെ​​യിം​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.