ഐ​ടി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ല​വ​സ​രം
Saturday, June 15, 2019 11:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ മൗ​​​വാ​​​സാ​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഐ​​​ടി യോ​​​ഗ്യ​​​ത​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. 22നും 40​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള ബി​​​ഇ/​​​ബി​​​ടെ​​​ക്/​​​ബി​​​എ​​​സ്‌​​​സി (ക​​​മ്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) യോ​​​ഗ്യ​​​ത​​​യോ ത​​​ത്തു​​​ല്യ​​​മോ ഉ​​​ള്ള പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

ശ​​​മ്പ​​​ളം 6000 സൗ​​​ദി റി​​​യാ​​​ൽ മു​​​ത​​​ൽ 7000 സൗ​​​ദി റി​​​യാ​​​ൽ വ​​​രെ (ഏ​​​ക​​​ദേ​​​ശം 1.10 ല​​​ക്ഷം മു​​​ത​​​ൽ 1.30 ല​​​ക്ഷം വ​​​രെ) ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ healthsector.norka<\@>gmail.com ൽ 22​​​നു മു​​​മ്പ് അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.org യി​​​ലും ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​റാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നും) ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.