ഒ​മാ​നി​ലെ സി​ബി​എ​സ്ഇ സ്‌​കൂ​ളി​ലേ​ക്ക് അ​​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു
Saturday, June 15, 2019 11:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി അ​​​ധ്യാ​​​പ​​​ക​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ര്‍ സൈ​​​ക്കോ​​​ള​​​ജി, സോ​​​ഷ്യോ​​​ള​​​ജി, ഫ്ര​​​ഞ്ച്, എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ​​ഫോം പൂ​​​രി​​​പ്പി​​​ച്ച് 17നു ​​​മു​​​മ്പ് [email protected] എ​​​ന്ന ഇ-​​​മെ​​​യിലി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും 0471-2329440, 41,42,43,45 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.