ചൊ​വ്വാ​ഴ്ചത്തെ വാ​ഹ​ന പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
ചൊ​വ്വാ​ഴ്ചത്തെ വാ​ഹ​ന പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
Saturday, June 15, 2019 1:30 AM IST
തൃ​​​ശൂ​​​ർ: ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ 26-നു ​​​ച​​​ർ​​​ച്ച​​​യ്ക്കു വി​​​ളി​​​ച്ച് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ യ്തതിനാലാണിതെന്നു കേ​​​ര​​​ള മോ​​​ട്ടോ​​​ർ വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ കെ.​​​കെ. ദി​​​വാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക, ടാ​​​ക്സി​​​ക​​​ൾ 15 വ​​​ർ​​​ഷ​​​ത്തെ ടാ​​​ക്സ് ഒ​​​ന്നി​​​ച്ച് അ​​​ട​​​യ്ക്കു​​​ക, ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ​​​ക്കു മീ​​​റ്റ​​​ർ സീ​​​ൽ ചെ​​​യ്യാ​​​ൻ ഒ​​​റ്റ ദി​​​വ​​​സം വൈ​​​കി​​​യാ​​​ലും ര​​​ണ്ടാ​​​യി​​​രം രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.