ജി​പി​എ​ഫ് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ
Saturday, May 25, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഓ​​​ൾ ഇ​​​ന്ത്യ സ​​​ർ​​​വീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 2018-19 വ​​​ർ​​​ഷ​​​ത്തെ ജി​​​പി​​​എ​​​ഫ് വാ​​​ർ​​​ഷി​​​ക അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ www. agker. cag. gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു പി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.