കെ​എ​ഫ്സി മി​ക​ച്ച സം​രം​ഭ​ക അ​വാ​ർ​ഡ് സിഎംഎ​ൽ ബ​യോ ടെ​ക്കി​ന്
Saturday, May 25, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​ര മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച സം​​​രം​​​ഭ​​​ക​​​ർ​​​ക്കു​​​ള്ള കേ​​​ര​​​ളാ ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​എം​​എ​​​ൽ ബ​​​യോ ടെ​​​ക് ആ​​​ണ് ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച യൂ​​​ണി​​​റ്റ്. സ​​​ർ​​​ജ​​​റി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ത്പന്ന​​​​​​ങ്ങ​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്.

എ​​​ലൈ​​​റ്റ് ഫു​​​ഡ് എ​​​റ​​​ണാ​​​കു​​​ളം, ക്ലാ​​​സി​​​ക് ക​​​യ​​​ർ ഫാ​​​ക്ട​​​റി ആ​​​ല​​​പ്പു​​​ഴ എ​​​ന്നീ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​ണു ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം. മി​​​ക​​​ച്ച വ​​​നി​​​താ സം​​​രം​​​ഭ​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ബി​​​കെ ഫു​​​ഡ് പ്രോ​​​ഡ​​ക്ട്സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ട്രാ​​​ൻ​​​സ് സൈ​​​റ്റ് സി​​​സ്റ്റം​​​സ് ആ​​​ണ് സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച സം​​​രം​​​ഭം. സു​​​മി​​​ക്സ് കി​​​ഡ്സ് വി​​​യ​​​ർ, ഐ​​​ബ​​​ൽ അ​​​പ്പാ​​​ര​​​ൽ, ശാ​​​സ്ത റോ​​​ബോ​​​ട്ടി​​​ക്സ്, മി​​​ട്ടേ​​​റാ ഹോ​​​സ്പ്പി​​​റ്റ​​​ൽ, ഇ​​​ൻ ടോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജി, സ​​​റ്റ്ക്രി​​​യാ ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 36 അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​ണു കെ​​​എ​​​ഫ്സി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

29ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ക്ലേ​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം​​ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.