മ​​​ഞ്ചേ​​​ശ്വ​​​രം: ക​​​മ്മീ​​​ഷ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും
Saturday, May 25, 2019 2:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റു നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കൊ​​​പ്പം മ​​​ഞ്ചേ​​​ശ്വ​​​ര​​ത്തും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. ഇ​​​തിനു ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സ്റ്റാ​​​ന്‍​ഡിം​​​ഗ് കോ​​​ണ്‍​സ​​​ലി​​​ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

2016 ൽ ​​​മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു അ​​വി​​ട​​ത്തെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തോ​​​ടെ മ​​​ഞ്ചേ​​​ശ്വ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് 2018 ഒ​​​ക്ടോ​​​ബ​​​ർ 20നാണു ​​​നി​​​ര്യാ​​​ത​​​നാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.