കു​സാ​റ്റി​ല്‍ സ​മ്മേ​ള​നം
Saturday, May 25, 2019 1:58 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല യു​​​ടെ കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​​​ര്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗി​​​ല്‍ വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റി​​​ക്രൂ​​​ട്ടിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​നം 28ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 28ന് ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് കെ​​​എം​​​എ​​​സ്എം​​​ഇ സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി വൈ​​​സ്ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​കെ.​​​എ​​​ന്‍. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.