ജ​ന​വി​ധി അം​ഗീ​ക​രി​ച്ച് സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്ക​ണം: കെ​സി​ബി​സി
Saturday, May 25, 2019 1:58 AM IST
കൊ​​ച്ചി: തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ഫ​​ലം ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബി​​ജെ​​പി സ​​ര്‍​ക്കാ​​രി​​നെ ഒ​​രി​​ക്ക​​ല്‍​ക്കൂ​​ടി അ​​ധി​​കാ​​ര​​ത്തി​​ലേ​​റ്റി​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജ​​ന​​വി​​ധി അം​​ഗീ​​ക​​രി​​ച്ച് എ​​ല്ലാ രാ​​ഷ്‌ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളും ജ​​ന​​ങ്ങ​​ളും പ​​ര​​സ്പ​​രം സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി. രാ​​ജ്യ​​ത്തി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വ​​വും പു​​രോ​​ഗ​​തി​​യും എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളു​​ടെ​​യും ക്ഷേ​​മ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന സ​​ര്‍​ക്കാ​​ര്‍ വ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ളു​​ടെ ഏ​​കോ​​പി​​ച്ചു​​ള്ള പ്ര​​വ​​ര്‍​ത്ത​​നം പ്ര​​ള​​യ​​ത്തി​​ല്‍ ത​​ക​​ര്‍​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്​​വ്യ​​വ​​സ്ഥ​​യു​​ടെ​​യും മ​​റ്റ് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ​​യും പു​​ന​​ര്‍​നി​​ര്‍​മാ​​ണ​​ത്തി​​നും ന​​വ​​കേ​​ര​​ള നി​​ര്‍​മി​​തി​​ക്കും അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നും പു​​തി​​യ സ​​ര്‍​ക്കാ​​രി​​ന് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളും ഭാ​​വു​​ക​​ങ്ങ​​ളും നേ​​രു​​ന്ന​​താ​​യും കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച്ബി​​ഷ​​പ് ഡോ.​​എം.​​സൂ​​സ​​പാ​​ക്യം, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ.​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റം, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.