ബാ​ല​കൃ​ഷ്ണ വോ​ര്‍​ക്കു​ഡ്‌​ലു അ​ന്ത​രി​ച്ചു
Saturday, May 25, 2019 1:56 AM IST
കാ​​സ​​ർ​​ഗോ​​ഡ്: കെ​​​പി​​​സി​​​സി നി​​​ര്‍​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗ​​​വും പ്ര​​​മു​​​ഖ സ​​​ഹ​​​കാ​​​രി​​​യും സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വു​​​മാ​​​യ എ​​​ട​​​നീ​​​രി​​​ലെ ബാ​​​ല​​​കൃ​​​ഷ്ണ വോ​​​ര്‍​ക്കു​​​ഡ്‌​​​ലു(70) അ​​​ന്ത​​​രി​​​ച്ചു.

ദീ​​​ര്‍​ഘ​​​കാ​​​ലം എ​​​ട​​​നീ​​​ര്‍ സ്വാ​​​മി​​​ജീ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. ഡി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ജി​​​ല്ലാ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​ണ്‍​വീ​​​ന​​​ര്‍, കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍, സം​​​സ്ഥാ​​​ന സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍, ചെ​​​ങ്ക​​​ള സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ​​​നി​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്നു. ംസ്കാരം നടത്തി. ഭാ​​​ര്യ:​​​ശാ​​​ന്ത​​​കു​​​മാ​​​രി (ചെ​​​ങ്ക​​​ള പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ്, റി​​​ട്ട.​​​അ​​​ധ്യാ​​​പി​​​ക). മ​​​ക്ക​​​ള്‍: ദീ​​​പ​​​ക് യാ​​​ദ​​​വ്, ദീ​​​പ്തി. മ​​​രു​​​മ​​​ക്ക​​​ള്‍: ആ​​​ര​​​തി, രാ​​​ജേ​​​ഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.