റ​വ.​ഡോ.ജോ​സ​ഫ് തൊ​ണ്ടി​പ്പ​റ​ന്പി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Saturday, May 25, 2019 1:56 AM IST
ക​​​ൽ​​​പ്പ​​​റ്റ: ജോ​​​സ​​​ഫ് തൊ​​​ണ്ടി​​​പ്പ​​​റ​​​ന്പി​​​ല​​​ച്ച​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്നു സ​​​ന്ധ്യ​​​യ്ക്ക് ഏ​​​ഴോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ ന​​​ട​​​വ​​​യ​​​ൽ ഹോ​​​ളി ക്രോ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത പി​​​ആ​​​ർ​​​ഒ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 20നു ​​​ഈ​​​ജി​​​പ്തി​​​ലെ ക​​​യ്റോ​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ച ഫാ.​​​തൊ​​​ണ്ടി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 8.30ന് ​​​ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലും ന​​​ട​​​പ​​​ടി​ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ ന​​​ട​​​വ​​​യ​​​ൽ ഹോ​​​ളി​​​ക്രോ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലും എ​​​ത്തി​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ മൃ​​​ത​​​ദേ​​​ഹം ദേ​​​വാ​​​ല​​​യ ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. മൃ​​​ത​​​സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​യു​​​ടെ അ​​​വ​​​സാ​​​ന ഭാ​​​ഗം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കും. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ​​​മ​​​യ​​​ത്തും തു​​​ട​​​ർ​​​ന്നു രാ​​​ത്രി ഏ​​​ഴു വ​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ണാ​​​നും ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​നും സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കും. പ​​​ള്ളി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ട​​​വ​​​യ​​​ൽ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ പാ​​​ർ​​​ക്കു ചെ​​​യ്യ​​​ണ​​​മെ​​​ന്നും പി​​​ആ​​​ർ​​​ഒ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.