വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​എ​​​ൻ​​​എ​​​സ്ക്യൂ​​​എ​​​ഫ്/​​​ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Saturday, May 25, 2019 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​എ​​​ൻ​​​എ​​​സ്ക്യൂ​​​എ​​​ഫ് ഒ​​​ന്നാം വ​​​ർ​​​ഷ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് www.vhscap.kerala.gov.inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഫ​​​സ്റ്റ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് റി​​​സ​​​ൽ​​​റ്റ്സ് എ​​​ന്ന ലി​​​ങ്കി​​​ൽ അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ജ​​​ന​​​ന​​​തീ​​​യ​​​തി​​​യും ടൈ​​​പ്പ് ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡും ചെ​​​യ്യാം. ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 27 വൈ​​​കി​​​ട്ട് മൂ​​​ന്ന് വ​​​രെ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഒ​​​ന്നാം ഓ​​​പ്ഷ​​​നി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക്, സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം ആ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. താ​​​ഴ്ന്ന ഓ​​​പ്ഷ​​​നി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ങ്കി​​​ൽ ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നി​​​ൽ ല​​​ഭി​​​ക്കാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് താ​​​ൽ​​​ക്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടാം.അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി 27 വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന​​​കം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത് സ്ഥി​​​ര​​​മാ​​​യോ താ​​​ൽ​​​ക്കാ​​​ലി​​​ക​​​മാ​​​യോ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​തി​​​രു​​​ന്നാ​​​ൽ പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​ത്താ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.