പ്ര​വാ​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​സ്റ്റീ​സ് പി.​ഡി.​ രാ​ജ​ൻ ചു​മ​ത​ല​യേ​റ്റു
പ്ര​വാ​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​സ്റ്റീ​സ് പി.​ഡി.​ രാ​ജ​ൻ  ചു​മ​ത​ല​യേ​റ്റു
Saturday, May 25, 2019 1:34 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ്ര​​​​​വാ​​​​​സി ഭാ​​​​​ര​​​​​തീ​​​​​യ​​​​​ർ (കേ​​​​​ര​​​​​ളീ​​​​​യ​​​​​ർ) ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​നാ​​​​​യി റി​​​​​ട്ട. ജ​​​​​സ്റ്റീ​​​​​സ് പി.​​​​​ഡി.​​​​​രാ​​​​​ജ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റു. കേ​​​​​ര​​​​​ള ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​സ്റ്റീ​​​​​സാ​​​​​യി വി​​​​​ര​​​​​മി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം കോ​​​​​ഴി​​​​​ക്കോ​​​​​ട് ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ൽ നി​​​​​ന്നും നി​​​​​യ​​​​​മ​​​​​ബി​​​​​രു​​​​​ദ​​​​​വും മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ നി​​​​​ന്നു ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​വും നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ഇ​​​​​ട​​​​​യാ​​​​​റ​​​​​ൻ​​​​​മു​​​​​ള സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ്. 2013 മു​​​​​ത​​​​​ൽ ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 2010-12 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ കേ​​​​​ര​​​​​ള നി​​​​​യ​​​​​മസ​​​​​ഭാ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


ക​​​​​മ്മീ​​​​​ഷ​​​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി ഡോ.​​​​​ഷം​​​​​സീ​​​​​ർ വ​​​​​യ​​​​​ലി​​​​​ൽ, സു​​​​​ബീ​​​​​ർ പു​​​​​ഴ​​​​​യ​​​​​രു​​​​​വ​​​​​ത്ത് (സു​​​​​ബൈ​​​​​ർ ക​​​​​ണ്ണൂ​​​​​ർ), ആ​​​​​സാ​​​​​ദ് മാ​​​​​ണ്ട​​​​​യ​​​​​പ്പു​​​​​റ​​​​​ത്ത് (ആ​​​​​സാ​​​​​ദ് തി​​​​​രൂ​​​​​ർ), ബെ​​​​​ന്യാ​​​​​മി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി ക​​​​​മ്മീ​​​​​ഷ​​​​​ൻ പു​​​​​നഃ​​​​​സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.