4.40 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, May 25, 2019 1:34 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തു​​​വാ​​​ൻ ശ്ര​​​മി​​​ച്ച 4.40 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നു വ​​​ന്ന അ​​​ഷ​​​റ​​​ഫ് എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ നി​​​ന്നു​​​മാ​​​ണ് ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം 148 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സ്വ​​​ർ​​​ണ ചെ​​​യി​​​ൻ അ​​​ര​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.