ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നു വെ​ടി​യു​ണ്ട പി​ടി​കൂ​ടി
Saturday, May 25, 2019 1:34 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണ്ടും വെ​​​ടി​​​യു​​​ണ്ട പി​​​ടി​​​കൂ​​​ടി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി കു​​​വൈ​​​റ്റി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി മു​​​കേ​​​ഷ് മാ​​​ഡ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് 12 എം​​​എ​​​മ്മി​​​ന്‍റെ ഒ​​​രു വെ​​​ടി​​​യു​​​ണ്ട പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വൈ​​​കു​​​ന്നേ​​​രം 3.35ന് ​​​ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


വെ​​​ടി​​​യു​​​ണ്ട​​​സ​​​ഹി​​​തം ഇ​​​യാ​​​ളെ സി​​​ഐ​​​എ​​​സ്എ​​​ഫ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. മ​​​ട്ട​​​ന്നൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്‌​​​തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.