ആ​രി​ഫി​ന്‍റെ വി​ജ​യം‌ ഈ​ഴ​വ വി​രു​ദ്ധ നി​ല​പാ​ടി​നു​ള്ള മ​റു​പ​ടി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
ആ​രി​ഫി​ന്‍റെ വി​ജ​യം‌ ഈ​ഴ​വ വി​രു​ദ്ധ  നി​ല​പാ​ടി​നു​ള്ള  മ​റു​പ​ടി​യെ​ന്ന്  വെ​ള്ളാ​പ്പ​ള്ളി
Friday, May 24, 2019 2:29 AM IST
ചേ​​ർ​​ത്ത​​ല: ആ​​ല​​പ്പു​​ഴ ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ൽ എ.​​എം. ആ​​രി​​ഫി​​ന്‍റെ വി​​ജ​​യം ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ഈ​​ഴ​​വ വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളോ​​ടു​​ള്ള ചു​​ട്ട മു​​റു​​പ​​ടി​​യാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു.

ജി​​ല്ല​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളി​​ൽ ഒ​​രു വി​​ഭാ​​ഗം കാ​​ല​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന യോ​​ഗ വി​​രു​​ദ്ധ നി​​ല​​പാ​​ടി​​നു സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ ന​​ൽ​​കി​​യ​​താ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം. ഈ​​ഴ​​വ​​രു​​ടെ​​യും പി​​ന്നോ​​ക്ക​​ക്കാ​​രു​​ടെ​​യും വോ​​ട്ട് ആ​​രി​​ഫി​​നു ല​​ഭി​​ച്ചു. ഇ​​ട​​തു​പ​​ക്ഷം സം​​സ്ഥാ​​നം ഭ​​രി​​ക്കു​​ന്പോ​​ൾ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു പ​​രാ​​ജ​​യം ത​​ന്നെ​​യാ​​ണ്.


അ​​ടി​​സ്ഥാ​​ന​വ​​ർ​​ഗ​​ത്തെ ഒ​​പ്പം നി​​ർ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ കാ​​ലി​​ന​​ടി​​യി​​ലെ മ​​ണ്ണ് ഒ​​ലി​​ച്ചു​​പോ​​കു​​മെ​​ന്ന യാ​​ഥാ​​ർ​​ഥ്യം ഇ​​ട​​തു​നേ​​തൃ​​ത്വം മ​​ന​​സി​​ലാ​​ക്ക​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നേ ആ​​രി​​ഫ് വി​​ജ​​യി​​ക്കു​​മെ​​ന്നും ബി​​ജെ​​പി​ക്കു വോ​​ട്ടു​​ക​​ൾ കൂ​​ടു​​ത​​ൽ ല​​ഭി​​ക്കു​​മെ​ന്നു പ​​റ​​ഞ്ഞ​​തും യാ​​ഥാ​​ർ​​ഥ്യ​​മാ​​യെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.