20 സീ​റ്റി​ലും ലീ​ഡ് വ​ന്ന​തോ​ടെ കെ​പി​സി​സി ഓ​ഫീ​സ് ആ​ഹ്ലാ​ദ​ത്തി​ലാ​യി
Friday, May 24, 2019 2:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​പാ​​ൽ വോ​​ട്ടും സ​​ർ​​വീ​​സ് വോ​​ട്ടും എ​​ണ്ണി​​യ​​പ്പോ​​ൾ ബി​​ജെ​​പി നേ​​ടി​​യ ലീ​​ഡ് നി​​ല രാ​​വി​​ലെ കെ​​പി​​സി​​സി ഓ​​ഫീ​​സി​​നെ മൗ​​ന​​ത്തി​​ലാ​​ഴ്ത്തി. 8.40 ഓ​​ടെ വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ലെ വോ​​ട്ടെ​​ണ്ണി​​യ​​തോ​​ടെ ആ​​ദ്യ​​ലീ​​ഡ് പു​​റ​​ത്തു​​വ​​ന്നു. യു​​ഡി​​എ​​ഫി​​ന്‍റെ ലീ​​ഡ് നി​​ല പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ശ​​ശി ​ത​​രൂ​​രി​​ന്‍റെ ലീ​​ഡ് നി​​ല​​വ​​ന്ന​​തോ​​ടെ കെ​​പി​​സി​​സി ഓ​​ഫീ​​സ് ഉ​​ണ​​ർ​​ന്നു. ഏ​​താ​​നും പ്ര​​വ​​ർ​​ത്ത​​ക​​ർ​​കൂ​​ടെ​​യെ​​ത്തി​​യ​​തോ​​ടെ രം​​ഗം ഉ​​ഷാ​​റാ​​യി​​തു​​ട​​ങ്ങി. ഒ​​ന്പ​​ത​​ര​​യോ​​ടെ യു​​ഡി​​എ​​ഫ് 20 സീ​​റ്റി​​ലും ലീ​​ഡ് നേ​​ടി​​യ​​തോ​​ടെ കൈ​​യ​​ടി ഉ​​യ​​ർ​​ന്നു. ഒ​​ന്പ​​ത​​ര​​യോ​​ടെ കെ​​പി​​സി​​സി ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ വ​​ലി​​യ കൊ​​ടി​​ക​​ൾ വീ​​ശി പ്ര​​വ​​ർ​​ത്ത​​ക​​ർ ചു​​വ​​ടു​​വ​​ച്ചു. ഇ​​തി​​നി​​ട​​യി​​ൽ പാ​​ലോ​​ട് ര​​വി​​യും ത​​ന്പാ​​നൂ​​ർ ര​​വി​​യും എ​​ത്തി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​വേ​​ശം പ​​ക​​ർ​​ന്നു. ഇ​​തി​​നി​​ടെ എ​​ൽ​​ഡി​​എ​​ഫ് ഏ​​താ​​നും സീ​​റ്റി​​ൽ ലീ​​ഡ് നേ​​ടി. വീ​​ണ്ടും യു​​ഡി​​എ​​ഫ് 20 സീ​​റ്റി​​ലും ലീ​​ഡ് നേ​​ടി​​യ​​തോ​​ടെ ആ​​ഹ്ളാ​​ദം ഉ​​യ​​ർ​​ന്നു.

ലീ​​ഡ് നി​​ല മാ​​റി മ​​റി​​യു​​ന്ന​​തി​​നി​​ടെ വി.​​എ​​സ്. ഹ​​രീ​​ന്ദ്ര​​നാ​​ഥും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നെ​​യ്യാ​​റ്റി​​ൻ​​ക​​ര സ​​ന​​ലും എ​​ത്തി. ഈ ​​സ​​മ​​യ​​വും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം തു​​ട​​ർ​​ന്നു​​കൊ​​ണ്ടി​​രു​​ന്നു.

ഉ​​ച്ച​​യോ​​ടെ കൂ​​ടു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തി​​തു​​ട​​ങ്ങി. 2.50-ന് ​​കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നെ​​ത്തി​​യ​​തോ​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ മു​​ദ്രാ​​വാ​​ക്യം വി​​ളി ഉ​​യ​​ർ​​ന്നു. തൊ​​ട്ടു​​പി​​ന്നാ​​ലെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​യും അ​​ടൂ​​ർ പ്ര​​കാ​​ശും എ​​ത്തി​​യ​​പ്പോ​​ഴും പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​ര​​വം ഉ​​യ​​ർ​​ന്നു.

മൂ​​ന്നോ​​ടെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍റെ പ​​ത്ര​​സ​​മ്മേ​​ള​​നം തു​​ട​​ങ്ങി. പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ശ​​ശി ത​​രൂ​​ർ എ​​ത്തി​​യ​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ശ​​ശി ത​​രൂ​​രി​​നും അ​​ടൂ​​ർ പ്ര​​കാ​​ശി​​നും ല​​ഡു ന​​ൽ​​കി​​യ​​തോ​​ടെ ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​മാ​​ർ ദൃ​​ശ്യം പ​​ക​​ർ​​ത്താ​​ൻ മ​​ത്സ​​ര​​മാ​​യി.

ഇ​​തി​​നി​​ടെ കെ​​പി​​സി​​സി ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ​​ക്കൊ​​ണ്ട് തി​​ങ്ങി​​നി​​റ​​ഞ്ഞു​​തു​​ട​​ങ്ങി. വൈ​​കു​​ന്നേ​​ര​​മാ​​യ​​തോ​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ ബൈ​​ക്കു​​ക​​ളി​​ൽ റാ​​ലി​​യാ​​യി റോ​​ഡി​​ലേ​​ക്കി​​റ​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.