തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തും: കോ​​​ടി​​​യേ​​​രി
Friday, May 24, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു​​​ണ്ടാ​​​യ തി​​​രി​​​ച്ച​​​ടി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. പാ​​​ർ​​ട്ടി​​യും എ​​​ൽ​​​ഡി​​​എ​​​ഫും ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​​ജെ​​​പി ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ച​​​ാര​​​ണ​​​മാ​​​ണു മു​​​ഖ്യ​​​മാ​​​യും ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, അ​​​തി​​​ന്‍റെ ഗു​​​ണം യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വ​​​ന്നു. മോ​​​ദി ഭ​​​ര​​​ണ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി​​​പേ​​​ർ യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്തു.


2004-ൽ ​​​എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്ന ത​​​രം​​​ഗം ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി. സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്നം എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ബാ​​​ധി​​​ച്ച​​​താ​​​യി പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷ​​​മേ പ​​​റ​​​യാ​​​നാ​​​കൂ​​​വെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd