കൈ​ത്ത​റി തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 23, 2019 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കൈ​​​ത്ത​​​റി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ളി​​​ൽ 2019 മാ​​​ർ​​​ച്ചി​​​ലെ എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ന്ന​​​ത​​​വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്വ​​​ർ​​​ണ​​​പ്പ​​​ത​​​ക്ക​​​ത്തി​​​നും ഓ​​​രോ ജി​​​ല്ല​​​യി​​​ലും ഉ​​​ന്ന​​​ത​​​വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക്യാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നി​​​ർ​​​ദി​​​ഷ്ട ഫോ​​മി​​ലു​​​ള്ള അ​​​പേ​​​ക്ഷ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് ജൂ​​​ൺ 30ന് ​​​മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​ക്കും കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക്കാ​​​ർ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​ക്കും തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക്കാ​​​ർ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​ക്കും പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക്കാ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.


ബോ​​​ർ​​​ഡി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ക​​​ണ്ണൂ​​​രി​​​ലു​​​ള്ള ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ലും ഫോ​​​റം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. ത​​​പാ​​​ലി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ അ​​​ഞ്ചു രൂ​​​പാ സ്റ്റാ​​​മ്പ് പ​​​തി​​​ച്ച സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ക​​​വ​​​ർ സ​​​ഹി​​​തം ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ, കേ​​​ര​​​ള കൈ​​​ത്ത​​​റി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ്, താ​​​ളി​​​ക്കാ​​​വ്, ക​​​ണ്ണൂ​​​ർ-670001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.