മാ​ള ഹോ​ളി​ഗ്രേ​സി​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ്
Thursday, May 23, 2019 2:15 AM IST
മാ​​​ള: ഹോ​​​ളി​​​ഗ്രേ​​​സ് ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​നു കീ​​​ഴി​​​ൽ ഹോ​​​ളി​​​ഗ്രേ​​​സ് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ച്ചു. എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് 2019-2020 വ​​​ർ​​​ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ല്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും നി​​​ര​​​വ​​​ധി തൊ​​​ഴി​​​ൽ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തും ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി​​വ​​​ഴി ബി​​​ടെ​​​ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് ഈ ​​​കോ​​​ഴ്സു​​​ക​​​ൾ. എ​​​സ്എ​​​സ്എ​​​ൽ​​​സി, സി​​​ബി​​​എ​​​സ്ഇ, പ്ല​​​സ് ടു, ​​​ഐ​​​ടി​​​ഐ, ടി​​​എ​​​ച്ച്എ​​​സ്, വി​​​എ​​​ച്ച്എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ർ​​​ക്കു മൂ​​​ന്നു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും 0480-2897900, 9495132 890. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ക​​​ണ​​​ക്ക് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എ ​​​പ്ല​​​സ് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത പോ​​​ളി​​​ടെ​​​ക്നി​​​ക് ഫീ​​​സും, എ ​​​ഗ്രേ​​​ഡ് നേ​​​ടി​​​യ​​​വ​​​ർ​​​ക്കു പ്ര​​​തി​​​വ​​​ർ​​​ഷം 10,000 രൂ​​​പ​​​യും ഫീ​​​സി​​​ന​​​ത്തി​​​ൽ ന​​​ല്കി​​​യാ​​​ൽ മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.