കു​സാ​റ്റ് ചെ​സ്: പ​ത്തു​ വ​യ​സു​കാ​ര​നാ​യ ഇ​ളം​പ​ർ​ത്തി​ക്കു കി​രീ​ടം
കു​സാ​റ്റ് ചെ​സ്: പ​ത്തു​ വ​യ​സു​കാ​ര​നാ​യ ഇ​ളം​പ​ർ​ത്തി​ക്കു കി​രീ​ടം
Thursday, May 23, 2019 12:39 AM IST
ക​​ള​​മ​​ശേ​​രി: മു​​പ്പ​​താ​​മ​​തു കു​​സാ​​റ്റ് രാ​​ജ്യാ​​ന്ത​​ര ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നു​​ള്ള പ​​ത്തു വ​​യ​​സു​​കാ​​ര​​ൻ ഇ​​ളം​​പ​​ർ​​ത്തി ജേ​​താ​​വാ​​യി. എ​​ട്ടു റൗ​​ണ്ടു​​ക​​ളി​​ൽ​നി​​ന്നാ​​യി എ​​ഴ​​ര പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റ​​ർ​​മാ​​രു​​ൾ​​പ്പെ​​ടെ 350 പേ​​രെ ഇ​​ളം​​പ​​ർ​​ത്തി മ​​റി​​ക​​ട​​ന്ന​​ത്.

ഏ​​ഴു പോ​​യി​​ന്‍റോ​​ടെ എ.​​എ​​ൽ. മു​​ത്ത​​യ്യ, അ​​ഭി​​ന​​വ് ച​​ക്ര​​പാ​​ണി ശാ​​ന്താ​​ല​​യ​​ൻ എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ആ​​റ​​ര പോ​​യി​​ന്‍റോ​​ടെ ശെ​​ൽ​​വ മു​​രു​​ക​​ൻ, രാം ​​എ​​സ്. കൃ​​ഷ്ണ​​ൻ, അ​​ഖി​​ല​​ൻ, മ​​ണി​​ക​​ണ്ഠ​​ൻ, കെ.​​ആ​​ർ. മ​​ധു​​സൂ​​ദ​​ന​​ൻ, എം.​​ആ​​ർ. സൂ​​ര​​ജ്, സ​​ഞ്ജ​​യ് എ​​സ്. പി​​ള്ള എ​​ന്നി​​വ​​ർ മൂ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ട്ടു.


കു​​സാ​​റ്റ് സെ​​മി​​നാ​​ർ കോം​​പ്ല​​ക്സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. പി.​​ജി. ശ​​ങ്ക​​ര​​ൻ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. സി​​ൻ​​ഡി​​ക്കേ​​റ്റ് അം​​ഗം ഡോ. ​​ശ​​ശി ഗോ​​പാ​​ല​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ചീ​​ഫ് ആ​​ർ​​ബി​​ട്രേ​​റ്റ​​ർ പ്ര​​ഫ. അ​​ന​​ന്ത​​രാ​​മ​​ൻ ര​​ത്തി​​നം, ഡോ. ​​ഉ​​ണ്ണി, ഡോ. ​​അ​​ജി​​ത്ത് മോ​​ഹ​​ൻ, എം.​​എ​​സ്. അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ, എ.​​എ​​സ്. സി​​നേ​​ഷ്, ആ​​ൻ​​സ​​ൺ പി. ​​ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.