ക്രെ​യി​നി​ന്‍റെ ക​യ​ർ പൊ​ട്ടി മ​രം ദേ​ഹ​ത്തു​വീ​ണ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, May 23, 2019 12:39 AM IST
ക​ൽ​പ്പ​റ്റ: ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ക്രെ​യി​നി​ന്‍റെ ക​യ​ർ​പൊ​ട്ടി മ​രം ദേ​ഹ​ത്തു​വീ​ണ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പി​ണ​ങ്ങോ​ട് വെ​ങ്ങ​ക്ക​ണ്ടി മു​ത്ത​ലി​ബാ​ണ്(49) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ണി​യ​ങ്കോ​ട്-​കോ​ട്ട​ത്ത​റ റോ​ഡി​ൽ ക​രേ​റ്റ​പ്പ​ടി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ത്ത​ലി​ബി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഫെ​മി​ത, ഫാ​സി​ൽ, ഫ​ർ​ഹാ​ന. മ​രു​മ​ക്ക​ൾ: റ​ഷീ​ദ് മേ​പ്പാ​ടി, ജാ​ഫ​ർ പി​ണ​ങ്ങോ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.