അ​വാ​ർ​ഡീ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ര​​​​​​ജ​​​​​​ത​​​​​​ജൂ​​​​​​ബി​​​​​​ലി
Wednesday, May 22, 2019 12:47 AM IST
പാ​​​​​​​ലാ: അ​​​​​​​ഖി​​​​​​​ലേ​​​​​​​ന്ത്യാ അ​​​​​​​വാ​​​​​​​ർ​​​​​​​ഡീ ടീ​​​​​​​ച്ചേ​​​​​​​ഴ്സ് ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി​​​​​​​യും പു​​​​​​​ര​​​​​​​സ്കാ​​​​​​​ര സ​​​​​​​മ​​​​​​​ർ​​​​​​​പ്പ​​​​​​​ണ​​​​​​​വും 25ന് ​​​​​​​ഉ​​​​​​​ച്ച​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു ര​​​​​​​ണ്ടി​​​​​​​ന് ചൂ​​​​​​​ണ്ട​​​​​​​ച്ചേ​​​​​​​രി സെ​​​​​​​ന്‍റ് ജോ​​​​​​​സ​​​​​​​ഫ്സ് എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് കോ​​​​​​​ള​​​​​​​ജ് ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കും. റോ​​​​​​​ഷി അ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൻ എം​​​​​​​എ​​​​​​​ൽ​​​​​​​എ സ​​​​​​​മ്മേ​​​​​​​ള​​​​​​​നം ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ചെ​​​​​​​യ്യും.
മു​​​​​​​ൻ എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വൈ​​​​​​​സ് ചാ​​​​​​​ൻ​​​​​​​സ​​​​​​​ല​​​​​​​ർ ഡോ. ​​​​​​​ബാ​​​​​​​ബു സെ​​​​​​​ബാ​​​​​​​സ്റ്റ്യ​​​​​​​ൻ പു​​​​​​​ര​​​​​​​സ്കാ​​​​​​​ര​​​​​​​സ​​​​​​​മ​​​​​​​ർ​​​​​​​പ്പ​​​​​​​ണം നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കും.

പ്ര​​​​​​​ഫ. ഡോ. ​​​​​​​മു​​​​​​​ര​​​​​​​ളീ​​​​​​​ധ​​​​​​​ര​​​​​​​ൻ​​​​​​​പി​​​​​​​ള്ള (ആ​​​​​​​യു​​​​​​​ർ​​​​​​​വേ​​​​​​​ദ ക​​​​​​​ർ​​​​​​​മ ശ്രേ​​​​​​​ഷ്ഠ), ടി.​​​​​​​വി. നാ​​​​​​​രാ​​​​​​​യ​​​​​​​ണ​​​​​​​വ​​​​​​​ർ​​​​​​​മ (ആ​​​​​​​ചാ​​​​​​​ര്യോ​​​​​​​ത്തം​​​​​​​സ), ഡോ. ​​​​​​​ആ​​​​​​​ർ. ഭ​​​​​​​ദ്ര​​​​​​​ൻ​​​​​​​പി​​​​​​​ള്ള, ലീ​​​​​​​ലാ​​​​​​​മ്മ ജ​​​​​​​യിം​​​​​​​സ് ന​​​​​​​ന്ദ​​​​​​​ളം (സാ​​​​​​​ഹി​​​​​​​ത്യ​​​​​​​പ്ര​​​​​​​തി​​​​​​​ഭ), എ​​​​​​​ൻ. ബാ​​​​​​​ഹു​​​​​​​ലേ​​​​​​​യ​​​​​​​ൻ, ഫാ. ​​​​​​​ജോ​​​​​​​സ് ഏ​​​​​​​ഴാ​​​​​​​നി​​​​​​​ക്കാ​​​​​​​ട്ട് (സേ​​​​​​​വാനി​​​​​​​ര​​​​​​​ത), ടി.​​​​​​​പി. ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​കു​​​​​​​റു​​​​​​​പ്പ് (നാ​​​​​​​ട​​​​​​​ൻ ക​​​​​​​ലാ​​​​​​​ശ്രേ​​​​​​​ഷ്ഠ), എം. ​​​​​​​ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ൻ (ഭ​​​​​​​ര​​​​​​​ണനി​​​​​​​പു​​​​​​​ണ), മോ​​​​​​​ഹ​​​​​​​ൻ ചാ​​​​​​​വ​​​​​​​റ (ജീ​​​​​​​വ​​​​​​​നശ്രേ​​​​​​​ഷ്ഠ), കെ.​​​​​​​പി. ക​​​​​​​ണ്ണ​​​​​​​ൻ​​​​​​​മാ​​​​​​​സ്റ്റ​​​​​​​ർ (നാ​​​​​​​ട​​​​​​​കാ​​​​​​​ചാ​​​​​​​ര്യ), ച​​​​​​​ങ്ങ​​​​​​​ങ്ക​​​​​​​രി സ്വാ​​​​​​​മി​​​​​​​ദാ​​​​​​​സ് (നാ​​​​​​​ട്യ​​​​​​​ കു​​​​​​​ല​​​​​​​പ​​​​​​​തി) എ​​​​​​​ന്നി​​​​​​​വ​​​​​​​ർക്കു പു​​​​​​​ര​​​​​​​സ്കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കും.


ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് കോ​​​​​​​ന്നി​​​​​​​യൂ​​​​​​​ർ രാ​​​​​​​ധാ​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ൻ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ക്കും. സ്മ​​​​​​​ര​​​​​​​ണി​​​​​​​ക പ്ര​​​​​​​കാ​​​​​​​ശ​​​​​​​നം പ്ര​​​​​​​ഫ. മ​​​​​​​രി​​​​​​​യ ജോ​​​​​​​സ​​​​​​​ഫ് സേ​​​​​​​വ്യ​​​​​​​ർ നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ക്കും. വൈ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മാ​​​​​​​ത്യു അ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൻ, മോ​​​​​​​ൺ. ജോ​​​​​​​സ​​​​​​​ഫ് മ​​​​​​​ലേ​​​​​​​പ്പ​​​​​​​റ​​​​​​​ന്പി​​​​​​​ൽ, പി.​​​​​​​കെ. സു​​​​​​​ധാ​​​​​​​ക​​​​​​​ര​​​​​​​ൻ​​​​​​​പി​​​​​​​ള്ള, അ​​​​​​​ജി​​​​​​​ത്കു​​​​​​​മാ​​​​​​​ർ ബി. ​​​​​​​പി​​​​​​​ള്ള, വി.​​​​​​​എ​​​​​​​ൻ. സ​​​​​​​ദാ​​​​​​​ശി​​​​​​​വ​​​​​​​ൻ​​​​​​​പി​​​​​​​ള്ള, ഭ​​​​​​​ദ്ര​​​​​​​ൻ എ​​​​​​​സ്. ഞാ​​​​​​​റ​​​​​​​ക്കാ​​​​​​​ട്ട്, പി.​​​​​​​എ. ജോ​​​​​​​ർ​​​​​​​ജ് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ്ര​​​​​​​സം​​​​​​​ഗി​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.