മാ​ത്യു​ക്കു​ട്ടി തെ​രു​വ​പ്പു​ഴ​യ്ക്ക് വ​ന​മി​ത്ര പു​ര​സ്കാ​രം
മാ​ത്യു​ക്കു​ട്ടി തെ​രു​വ​പ്പു​ഴ​യ്ക്ക് വ​ന​മി​ത്ര പു​ര​സ്കാ​രം
Wednesday, May 22, 2019 12:35 AM IST
പാ​​​​ലാ: സം​​​​സ്ഥാ​​​​ന വ​​​​നം​​​​വ​​​​കു​​​​പ്പ് പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ലെ മി​​​​ക​​​​വ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള 2018 ലെ ​​​​വ​​​​ന​​​​മി​​​​ത്ര പു​​​​ര​​​​സ്കാ​​​​രം വ​​​​ല​​​​വൂ​​​​ർ സ്വ​​​​ദേ​​​​ശി മാ​​​​ത്യു​​​​ക്കു​​​​ട്ടി തെ​​​​രു​​​​വ​​​​പ്പു​​​​ഴ​​​യ്ക്ക്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്. പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളിa​​​​ലെ​​​​യും സ്വ​​​​കാ​​​​ര്യ ഭൂ​​​​മി​​​​യി​​​​ലെ​​​​യും വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണം, ഔ​​​​ഷ​​​​ധ​​​​സ​​​​സ്യ സം​​​​ര​​​​ക്ഷ​​​​ണം, പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ കൃ​​​​ഷി എ​​​​ന്നി​​​​വ​​​​യി​​​​ൽ മി​​​​ക​​​​വു പു​​​​ല​​​​ർ​​​​ത്തി​​​​യ​​​തി​​​നാ​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​ന് അ​​​വാ​​​ർ​​​ഡ്. 2014 ൽ ​​​​വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​കൃ​​​​തി​​​​മി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര​​​​വും മാ​​​​ത്യു​​​​ക്കു​​​​ട്ടി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്ത മാ​​​​സം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.