ശ​ർ​മ നി​ത്യാ​ന​ന്ദം സി​എ​സ്ഐ വെ​ല്ലൂ​ർ ബി​ഷ​പ്
Wednesday, May 22, 2019 12:23 AM IST
വെ​​​​ല്ലൂ​​​​ർ: സി​​​​എ​​​​സ്ഐ സ​​​​ഭ​​​​യു​​​​ടെ വെ​​​​ല്ലൂ​​​​ർ മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക ബി​​​​ഷ​​​​പ്പാ​​​​യി ശ​​​​ർ​​​​മ നി​​​​ത്യാ​​​​ന​​​​ന്ദം അ​​​ഭി​​​​ഷി​​​ക്ത​​​നാ​​​യി. വെ​​​​ല്ലൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന സ്ഥാ​​​​നാ​​​​ഭി​​​​ഷേ​​​​ക ശു​​​​ശ്രൂ​​​​ഷ​​​​യ്ക്ക് സി​​​​എ​​​​സ്ഐ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ്പ് തോ​​​​മ​​​​സ് കെ. ​​​​ഉ​​​​മ്മ​​​​ൻ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ഡ​​​​പ്യൂ​​​​ട്ടി മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ്പ് ഡോ. ​​​​വ​​​​ട​​​​പ്പ​​​​ള്ളി സ​​​​ദാ​​​​ന​​​​ന്ദ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​ഡോ. ദാ​​​​നി​​​​യേ​​​​ൽ ര​​​​ത്നാ​​​​ക​​​​ര സ​​​​ദാ​​​​ന​​​​ന്ദ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. വെ​​​​ല്ലൂ​​​​ർ മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക​​​​യു​​​​ടെ ആ​​​​റാ​​​​മ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​ണു ബി​​​​ഷ​​​പ് ശ​​​​ർ​​​​മ നി​​​​ത്യാ​​​​ന​​​​ന്ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.