രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ കൈ​യേ​റ്റം ചെ​യ്ത സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ
രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ   കൈ​യേ​റ്റം ചെ​യ്ത    സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ
Wednesday, May 22, 2019 12:23 AM IST
പ​​​രി​​​യാ​​​രം: പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ 17 ന് ​​​യു​​​ഡി​​​എ​​​ഫ് കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്ന് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റ​​​സ്റ്റി​​​ൽ.

ചെ​​​റു​​​താ​​​ഴം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ കു​​​ള​​​പ്പു​​​റം ടി.​​​വി.​ അ​​​നീ​​​ഷ് (25), ഏ​​​ഴി​​​ലോ​​​ട് പി.​ ​​അ​​​ശോ​​​ക​​​ൻ (52), പ​​​രി​​​യാ​​​രം ക​​​ണ്ണൂ​​​ർ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​ണ്ടൂ​​​ർ ക​​​ല്ല​​​ത്ത് ജ​​​യേ​​​ഷ് (35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ​​​രി​​​യാ​​​രം എ​​​സ്എ​​​ച്ച്ഒ പി.​ ​​അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​റ​​​സ്റ്റ് ചെയ്തത്. റീ​​​പോ​​​ളിം​​​ഗി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​നു നേ​​​രേ കൈ​​​യേ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്.


അ​​​ക്ര​​​മി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​ഡി​​​എ​​​ഫ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മാ​​​ർ​​​ച്ചു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​പ്പോ​​ഴ​​ത്തെ അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.