പു​ഷ്പ​ഗി​രി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ജേ​താ​ക്ക​ൾ
Wednesday, May 22, 2019 12:23 AM IST
തി​​​​രു​​​​വ​​​​ല്ല: പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്‍റ​​​​ർ മെ​​​​ഡി​​​​ക്കോ​​​​സ് 13-മ​​​​ത് യാ​​​​ക്കോ​​​​ബ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​ൽ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ല്ല പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ല​​​​പ്പു​​​​ഴ ടി​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജും ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി. കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നെ​​​​യാ​​​​ണ് പു​​​​ഷ്പ​​​​ഗി​​​​രി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. (27 - 50).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.