നാ​യി​ക് സു​ബേ​ദാ​ർ ഫാ. ​ജി​സ് ജോ​സി​നു സീ​റോ​ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ദ​രം
നാ​യി​ക് സു​ബേ​ദാ​ർ ഫാ. ​ജി​സ് ജോ​സി​നു സീ​റോ​ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ദ​രം
Tuesday, May 21, 2019 12:50 AM IST
കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി ഭാരത സൈ​​​നി​​​ക​​​രു​​​ടെ ഇ​​​ട​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട നാ​​​യി​​​ബ് സു​​​ബേ​​​ദാ​​​ർ ഫാ. ​​​ജി​​​സ് ജോ​​​സ് സി​​​എ​​​സ്ടി​​യെ സീ​​​റോ​ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ദ​​​രി​​​ച്ചു.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​എ​​​സ്ടി സ​​​ഭ​​​യു​​​ടെ ആ​​​ലു​​​വ പ്ര​​​വി​​​ശ്യ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യ ഫാ. ​​​ടോ​​​മി ആ​​​ലു​​​ങ്ക​​​ൽ​​​ക​​​രോ​​​ട്ടും കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ വി​​​വി​​​ധ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് മേ​​​ധാ​​​വി​​​ക​​​ളാ​​​യ വൈ​​​ദി​​​ക​​​രും സി​​​സ്റ്റേ​​​ഴ്സും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


മ​​​ദ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ കൊ​​​ച്ചു​​​റാ​​​ണി സി​​​എ​​​സ്എ​​​ൻ ഫാ. ​​​ജി​​​സ് ജോ​​​സി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു.
സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.