വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞു; എ​ണ്ണ​വി​ല കൂ​ടി
വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞു; എ​ണ്ണ​വി​ല കൂ​ടി
Tuesday, May 21, 2019 12:37 AM IST
മാ​​​ഹി: ലോ​​​ക​​​്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ധ​​​നവി​​​ല ഉ​​​യ​​​ർ​​​ത്താ​​​തെ പി​​​ടി​​​ച്ചുനി​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഇ​​​ന്ന​​ലെ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും വി​​​ല കൂ​​​ട്ടി. പെ​​​ട്രോ​​​ളി​​​ന് ഒ​​ൻ​​പ​​തു പൈ​​​സ​​​യും ഡീ​​​സ​​​ലി​​​നു 15 പൈ​​​സ​​​യു​​​മാ​​​ണു വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച ശേ​​​ഷം പെ​​​ട്രോ​​​ളി​​​ന് 1.79 രൂ​​​പ കു​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഡീ​​​സ​​​ൽ വി​​​ല ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലി​​​ല്ലാ​​​തെ നി​​​ന്നി​​​രു​​​ന്നു. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ണ്ണവി​​​ല കൂ​​​ടു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.