ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് പാ​ർട്ടി പ്ര​ഖ്യാ​പ​നം തൃ​ശൂ​രി​ൽ
Tuesday, May 21, 2019 12:37 AM IST
കൊ​​​ച്ചി: പു​​​തി​​​യ​​​താ​​​യി രൂ​​​പീ​​​കൃ​​​ത​​​മാ​​​കു​​​ന്ന ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (​ഐ​​​എ​​​സ്പി) ​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഓ​​​ഗ​​​സ്റ്റി​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പൊ​​​തു​​​സ​​​മ്മേ​​​ള​​​നം, വ​​​നി​​​താ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​ ന​​​ട​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ജി​​​ല്ലാ​​​ത​​​ല മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ജൂ​​​ണ്‍ 30ന് ​​​മു​​​ന്പ് പൂ​​​ർ​​​ത്തി​​​യാ​​​കും.

വ​​​ർ​​​ഗീ​​​യ​​​ത, അ​​​ക്ര​​​മം, അ​​​ഴി​​​മ​​​തി എ​​​ന്നി​​​വ​​​യ്ക്കെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​കും പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ത​​​ന്പാ​​​ൻ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​മാ​​​ന​​​മ​​​ന​​​സ്ക​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി പാ​​​ർ​​​ട്ടി​​​യെ ദേ​​​ശീ​​​യ പാ​​​ർ​​​ട്ടി​​​യാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പാ​​​ർ​​​ട്ടി ക​​​ണ്‍​വീ​​​ന​​​ർ കാ​​​യി​​​ക്ക​​​ര ബാ​​​ബു, കെ. ​​​സാ​​​ജി​​​ദ് ഖാ​​​ൻ, എ​​​ൻ.​​​എം. വ​​​ർ​​​ഗീ​​​സ്, എ​​​ൻ.​​​ടി. സു​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.