വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ല്‍ വെ​ള്ള​ക്ക​രം അ​ടയ്ക്കാ​ന്‍ ‘ക്വി​ക് പേ’സം​വി​ധാ​നം
Tuesday, May 21, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വെ​​​ള്ള​​​ക്ക​​​രം ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി അ​​​ട​​​യ്ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​വും അ​​​നാ​​​യാ​​​സ​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ‘ക്വി​​​ക് പേ’ സം​​​വി​​​ധാ​​​നം വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

www.epay.kwa.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ന​​​മ്പ​​​റും ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഐ​​​ഡി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചോ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ന​​​മ്പ​​​ര്‍ ഇ​​​ല്ലാ​​​തെ വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫി​​​സു​​​ക​​​ളി​​​ല്‍ റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചോ ഇ​​​നി മു​​​ത​​​ല്‍ അ​​​തി​​​വേ​​​ഗം ബി​​​ല്ലു​​​ക​​​ള്‍ അ​​​ട​​​യ്ക്കാം. മു​​​ന്‍​പ് ഓ​​​ണ്‍​ലൈ​​​ന്‍ പേ​​​യ്മെ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്ന വ​​​ണ്‍ ടൈം ​​​റ​​​ജി​​​സ്ട്രേ​​​ഷ​​​ന്‍, യൂ​​​സ​​​ര്‍ നെ​​​യിം, യൂ​​​സ​​​ര്‍ ഐ​​​ഡി എ​​​ന്നി​​​വ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ഒ​​​ഴി​​​വാ​​​ക്കി. 24 മാ​​​സ​​​ത്തേ​​​ക്കു വ​​​രെ മു​​​ന്‍​കൂ​​​ര്‍ പ​​​ണം അ​​​ട​​​യ്ക്കാ​​​നും ക​​​ഴി​​​യും.
മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഐ​​​ഡി, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബി​​​ല്‍ തെ​​​ര​​​യാ​​​നും ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ പേ​​​ര്, മീ​​​റ്റ​​​ര്‍-​​​ഉ​​​പ​​​ഭോ​​​ഗ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ ബി​​​ല്‍ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ അ​​​റി​​​യാ​​​നും ക​​​ഴി​​​യും. ബി​​​ല്‍ അ​​​ട​​​ച്ച​​​തി​​​ന്‍റെ ര​​​സീ​​​ത് മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റി​​​ലും, ഇ ​​​മെ​​​യി​​​ല്‍ ഐ​​​ഡി​​​യി​​​ലും ല​​​ഭി​​​ക്കും. പ​​​ണ​​​മ​​​ട​​​ച്ചു ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ര​​​സീ​​​ത് പ്രി​​​ന്‍റ് ചെ​​​യ്തെ​​​ടു​​​ക്കാം. ബി​​​ല്‍ അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യു​​​ള്ള അ​​​റി​​​യി​​​പ്പ് എ​​​സ്എം​​​എ​​​സ് ആ​​​യും ഇ​​​മെ​​​യി​​​ല്‍ ആ​​​യും ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. നി​​​ല​​​വി​​​ല്‍ ബി​​​ല്‍ ഡെ​​​സ്ക് എ​​​ന്ന പേ​​​യ്മെ​​​ന്‍റ് ഗേറ്റ്‌വേയി​​​ലൂ​​​ടെ ഏ​​​തു ബാ​​​ങ്കി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി​​​യോ ക്രെ​​​ഡി​​​റ്റ്, ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് വ​​​ഴി​​​യോ പ​​​ണ​​​മ​​​ട​​​യ്ക്കാം. ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി നേ​​​രി​​​ട്ടും ബി​​​ബി​​​പി​​​സ്, പേ​​​ടി​​​എം എ​​​ന്നി​​​വ വ​​​ഴി​​​യും പ​​​ണ​​​മ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ‘ക്വി​​​ക് പേ’പോ​​​ര്‍​ട്ട​​​ലി​​​ല്‍ ഉ​​​ട​​​ന്‍​ത​​​ന്നെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.