ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റി​ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല
ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റി​ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല
Tuesday, May 21, 2019 12:37 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. റ​​​വ.​​​ഡോ. ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്ത തു​​​ട​​​ർ​​​ന്ന് ചേ​​​ർ​​​ന്ന സ​​​മി​​​തി​​​യു​​​ടെ അ​​​ടി​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​ന്‍റേ​​​താ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​സി. സാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ്. തൊ​​​ടു​​​പു​​​ഴ നെ​​​ടി​​​യ​​​ശാ​​​ല സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.