പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട​്മെ​ന്‍റ് ഇ​ന്ന്
പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട​്മെ​ന്‍റ് ഇ​ന്ന്
Monday, May 20, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്താ​​​നു​​​ണ്ടെ​​​ങ്കി​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പ് ആ​​​ദ്യം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ൽ​​ത​​​ന്നെ തി​​​രു​​​ത്ത​​​ലി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു രാ​​​വി​​​ലെ 10ന് www.hscap.kera la.gov.in ​​​എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന സാ​​​ധ്യ​​​ത സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. പ്ല​​​സ് വ​​​ണ്‍ ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഈ ​​​മാ​​​സം 24നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


ഈ ​​​മാ​​​സം 31നു ​​​മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് അ​​​വ​​​സാ​​​നി​​​ക്കും. ജൂ​​​ണ്‍ മൂ​​​ന്നി​​​നു പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.