അ​ധ്യാ​പ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ഇ​ന്ന്
Monday, May 20, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​സ്കൂ​​​ൾ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഏ​​​കീ​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചേ​​​ന്പ​​​റി​​​ലാ ണു ചർച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.