ചൂർണിക്കര കേസ്: പ്രതിയെ കോൺഗ്രസിൽ നിന്നു പുറത്താക്കി
Sunday, May 19, 2019 1:06 AM IST
ആ​​​ലു​​​വ: ചൂ​​​ർ​​​ണി​​​ക്ക​​​ര​​​യി​​​ൽ ക​​​ര​​​ഭൂ​​​മി​​​യാ​​​ക്കാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ നി​​​ർ​​​മി​​​ച്ച കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ശ്രീ​​മൂ​​ല​​ന​​ഗ​​രം അ​​പ്പേ​​ലി അ​​ബൂ​​ബ​​ക്ക​​ർ എ​​ന്ന അ​​​ബു​​​വി​​​നെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. കോ​​​ൺ​​​ഗ്ര​​​സ് പ്രാ​​​ദേ​​​ശി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ബു​​​വി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജെ.​ വി​​​നോ​​​ദ് അ​​​റി​​​യി​​​ച്ചു. വ്യാ​​​ജ​​​രേ​​​ഖാ​ കേ​​​സ് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വാ​​​ദ​​ഭൂ​​​മി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.