ജി. ​മ​ധു​സൂ​ദ​ന​ന് കെ.​ ​​പ്ര​​​ഭാ​​​ക​​​ര​​​ൻ സ്മാ​​​ര​​​ക പു​ര​സ്കാ​രം
Sunday, May 19, 2019 1:05 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ലെ ക​​​ന്പി​​​ത്ത​​​പാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നേ​​​താ​​​വാ​​​യി​​​രു​​​ന്ന കെ. ​​​പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ സ്മ​​​ര​​​ണാ​​ർ​​ഥ​​മു​​ള്ള​​ സാ​​​ർ​​​വ​​​ദേ​​​ശീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന ലേ​​​ഖ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കെ.​ ​​പ്ര​​​ഭാ​​​ക​​​ര​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ജി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ അ​​​ർ​​​ഹ​​​നാ​​​യി.


ന​​​വ​​​ലി​​​ബ​​​റ​​​ലി​​​സം അ​​​ന്ത​​​രി​​​ച്ചു എ​​​ന്ന ലേ​​​ഖ​​​ന​​​ത്തി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ്. 25000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. 29ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.