പ്ല​സ്‌​വ​ൺ പ്ര​വേ​ശ​നം; ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 20ന്
Sunday, May 19, 2019 12:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഒ​​ന്നാം വ​​ർ​​ഷ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ഫ​​ലം 20ന് ​​രാ​​വി​​ലെ പ​​ത്തി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നു വെ​​രി​​ഫി​​ക്കേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​പേ​​ക്ഷ​​ക​​ളും അ​​വ​​യു​​ടെ സാ​​ധു​​ത​​യു​​ള്ള ഓ​​പ്ഷ​​നു​​ക​​ളു​​മാ​​ണ് അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്. www.hscap.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​പേ​​ക്ഷാ ന​​മ്പ​​രും ജ​​ന​​ന​​ത്തീ​​യ​​തി​​യും ജി​​ല്ല​​യും ന​​ൽ​​കി ട്ര​​യ​​ൽ റി​​സ​​ൽ​​റ്റ് പ​​രി​​ശോ​​ധി​​ക്കാം.

അ​​പേ​​ക്ഷ​​ക​​ർ​​ക്കു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഇ​​തേ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ട്ര​​യ​​ൽ റി​​സ​​ൾ​​​റ്റ് 21 വ​​രെ പ​​രി​​ശോ​​ധി​​ക്കാം. ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​നു ശേ​​ഷ​​വും ഓ​​പ്ഷ​​നു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള തി​​രു​​ത്ത​​ലു​​ക​​ൾ ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ൽ വ​​രു​​ത്താം. തി​​രു​​ത്ത​​ലി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​മ്പ് ആ​​ദ്യം അ​​പേ​​ക്ഷി​​ച്ച സ്കൂ​​ളു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി ല​​ഭി​​ക്കു​​ന്ന അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

അ​​പേ​​ക്ഷ​​യി​​ൽ തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്താ​​നു​​ള്ള അ​​വ​​സാ​​ന അ​​വ​​സ​​ര​​മാ​​ണി​​ത്. ഇ​​തു​സം​​ബ​​ന്ധി​​ച്ച് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു​​ള്ള വി​​ശ​​ദ നി​​ർ​​ദേ​​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. ഇ​​നി​​യും കൗ​​ൺ​​സ​ലിം​​ഗി​​ന് ഹാ​​ജ​​രാ​​കാ​​ത്ത ​ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ വൈ​​ക​​ല്യം തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ജി​​ല്ലാ​​ത​​ല കൗ​​ൺ​​സ​​ലിം​​ഗ് സ​​മി​​തി​​ക്ക് മു​​ന്നി​​ൽ 21ന​​കം പ​​രി​​ശോ​​ധ​​ന​​ക്ക് ഹാ​​ജ​​രാ​​ക്കി റ​​ഫ​​റ​​ൻ​​സ് ന​​മ്പ​​ർ വാ​​ങ്ങി അ​​പേ​​ക്ഷ​​യി​​ലു​​ൾ​​പ്പെ​​ടു​​ത്ത​​ണം.


ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ അ​​ന്തി​​മ​​മാ​​യി സ​​മ​​ർ​​പ്പി​​ച്ച ശേ​​ഷം വെ​​രി​​ഫി​​ക്കേ​​ഷ​​നാ​​യി അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്ക് അ​​വ ഏതെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ/​​എ​​യ്ഡ​​ഡ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ വെ​​രി​​ഫി​​ക്കേ​​ഷ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​വ​​സാ​​ന അ​​വ​​സ​​രം ന​​ൽ​​കു​​ന്നു. 21ന് ​​വൈ​​കി​​ട്ട് നാ​​ലി​​നു​​ള്ളി​​ൽ അ​​ത്ത​​രം അ​​പേ​​ക്ഷ​​ക​​ർ അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ൾ സ​​ഹി​​തം വെ​​രി​​ഫി​​ക്കേ​​ഷ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. ട്ര​​യ​​ൽ റി​​സ​​ൽ​​റ്റ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന് ബ്രോ​​ഡ്ബാ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നെ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.