ഏ​​​കീ​​​കൃ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ്: ന​​​ഴ്സു​​​മാ​​​ർ വി​​​വ​​​രം ന​​​ൽ​​​ക​​​ണം
Sunday, May 19, 2019 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഴ്സു​​​മാ​​​ർ​​​ക്കാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഏ​​​കീ​​​കൃ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ൽ (എ​​​ൻ​​​യു​​​ഐ​​​ഡി) കാ​​​ർ​​​ഡി​​​നാ​​​യി വി​​​വ​​​രം ന​​​ൽ​​​ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി www.nursingcouncil.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​തി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ നേ​​​രി​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണം. ഇ​​​തി​​​നാ​​​യി മ​​​റ്റൊ​​​രു അ​​​വ​​​സ​​​രം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.