മൂ​ന്നു ബൂ​ത്തു​ക​ളി​ൽകൂ​ടി നാ​ളെ റീ ​പോ​ളിം​ഗ്
മൂ​ന്നു ബൂ​ത്തു​ക​ളി​ൽകൂ​ടി നാ​ളെ റീ ​പോ​ളിം​ഗ്
Saturday, May 18, 2019 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള്ള​​​വോ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ മൂ​​​ന്നു ബൂ​​​ത്തു​​​ക​​​ളി​​​ൽകൂ​​​ടി നാ​​​ളെ റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ത്തും. കാ​​​സ​​​ർ​​​ഗോ​​​ഡ് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ബൂ​​​ത്ത് ന​​​ന്പ​​​ർ 48 കൂ​​​ളി​​​യോ​​​ട് ജി​​​എ​​​ച്ച്എ​​​സ് ന്യൂ ​​​ബി​​​ൽ​​​ഡിം​​​ഗ്, ക​​​ണ്ണൂ​​​ർ ധ​​​ർ​​​മ​​​ടം ബൂ​​​ത്ത് ന​​​ന്പ​​​ർ 52 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് നോ​​​ർ​​​ത്ത്, ബൂ​​​ത്ത് ന​​​ന്പ​​​ർ 53 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് സൗ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റീ ​​​പോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക. മൂ​​​ന്നി​​​ട​​​ത്തും സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്ത​​​താ​​​യാ​​​ണു പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്.

റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ​​​യും ജ​​​ന​​​റ​​​ൽ ഒ​​​ബ്സ​​​ർ​​​വ​​​റു​​​ടെ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ക​​​ള്ള​​​വോ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളും വി​​​ശ​​​ക​​​ല​​​നം ചെ​​​യ്താ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഏ​​​ഴു ബൂ​​​ത്തു​​​ക​​​ളി​​​ലും വീ​​​ണ്ടും വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തോ​​​ടെ റീ ​​​പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​ന്ന ബൂ​​​ത്തു​​​ക​​ളു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. ക​​​ള്ള​​​വോ​​​ട്ട് സ്ഥി​​​രീ​​​ക​​​രി​​​ച്ച് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ, കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ഏ​​​ഴു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും റീ ​​​പോ​​​ളിം​​​ഗ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റീ ​​​പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​​ന്ന ഏ​​​ഴി​​​ട​​​ത്തും ഇ​​​ന്നു നി​​​ശ​​​ബ്ദ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു ന​​​ട​​​ക്കു​​​ക.


കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ക​​​ല്യാ​​​ശേ​​​രി ബൂ​​​ത്ത് ന​​​ന്പ​​​ർ 19 പി​​​ലാ​​​ത്ത​​​റ, ബൂ​​​ത്ത് ന​​​ന്പ​​​ർ 69 പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്എ​​​സ് നോ​​​ർ​​​ത്ത് ബ്ലോ​​​ക്ക്, ബൂ​​​ത്ത് ന​​​ന്പ​​​ർ 70 ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്എ​​​സ് സൗ​​​ത്ത് ബ്ലോ​​​ക്ക്, ക​​​ണ്ണൂ​​​ർ ത​​​ളി​​​പ്പ​​​റ​​​ന്പ ബൂ​​​ത്ത് ന​​​ന്പ​​​ർ 166 പാ​​​ന്പു​​​രു​​​ത്തി മാ​​​പ്പി​​​ള എ​​​യു​​​പി​​​എ​​​സ് എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ൽ റീ​​​പോ​​​ളി​​​ംഗ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.